Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mini Lorry

ആലുവയില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിക്ക് തീപിടിച്ചു

ആലുവ: എറണാകുളം ആലുവയില്‍ കനത്ത ചൂടില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയുടെ സീറ്റിന് തീപിടിച്ചു. ആലുവ സ്വദേശിയായ ജയ്‌സന്‍റെ വാഹനത്തിനാണ് തീപിടിച്ചത്. ആലുവ റെയില്‍വെ സ്റ്റേഷന്‍ റോഡിലൂടെ ഓടികൊണ്ടിരുന്ന മിനി ലോറിയുടെ സീറ്റിനടിയിലെ ഫോമില്‍ നിന്നാണ് തീ പടര്‍ന്നത്.

അന്തരീക്ഷത്തിലെ ചൂടും എൻജിനില്‍ നിന്നുള്ള ചൂടുമാണ് എൻജിന് മുകള്‍ ഭാഗം വരുന്ന സീറ്റിന്‍റെ ഫോം കത്താന്‍ കാരണം. വാഹനം നിര്‍ത്തിയ ഉടനെ തൊട്ടടുത്ത കടയില്‍ നിന്ന് വെള്ളവും ഫയര്‍ എക്സ്റ്റിംഗ്വിഷറും എത്തിച്ച് തീയണച്ചതോടെ വലിയ അപകടം ഒഴിവായി.

മിനി ലോറി രണ്ടു മണിക്കൂറോളം വെയിലത്ത് നിര്‍ത്തിയിട്ടിരുന്നു. ഇത് വാഹനത്തില്‍ ചൂട് ഉയരാന്‍ കാരണമാവുകയായിരുന്നു.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പം തൃ​ക്ക​ള​ത്തൂ​രി​ൽ വ​ച്ചാ​ണ് അ​ര്‍​ധ​രാ​ത്രി​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റെ എ​റ​ണാ​കു​ളം രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന്ധ്ര​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ന്ന തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

Latest News

Corehub Up